നിങ്ങളുടെ PDF ജാതകം ഓർഡർ ചെയ്യുക

Get your detailed astrological chart via WhatsApp.

Order Jathakam Now

Frequently Asked Question (FAQ)

PDF ജാതകം തയ്യാറാക്കാൻ എന്തെല്ലാം വിവരങ്ങൾ ആവശ്യമാണ്?
PDF ജാതകം തയ്യാറാക്കുന്നതിനായി ജനിച്ച വ്യക്തിയുടെ പൂർണ്ണമായ പേര്, ജനനത്തീയതി, ജനന സമയം (AM/PM വ്യക്തമാക്കുക), ജനിച്ച സ്ഥലം എന്നിവ ആവശ്യമാണ്.
ജനന സമയം കൃത്യമായി അറിയില്ലെങ്കിൽ എന്ത് ചെയ്യും?
ഫലപ്രവചനത്തിന് ജനന സമയം വളരെ പ്രധാനമാണ്. ഏകദേശ സമയമാണ് അറിയുന്നതെങ്കിൽ ഫലങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സാധ്യമായ ഏറ്റവും കൃത്യമായ സമയം നൽകാൻ ശ്രമിക്കുക.
ഓർഡർ ചെയ്താൽ എത്ര സമയത്തിനുള്ളിൽ ജാതകം ലഭിക്കും?
വിവരങ്ങൾ നൽകി കഴിഞ്ഞാൽ 1 മണിക്കൂറിനുള്ളിൽ തന്നെ ജാതകം റിപ്പോർട്ട് നിങ്ങളുടെ വാട്സ്ആപ്പിൽ ലഭിക്കുന്നതാണ്.
ഇത് സൗജന്യമാണോ?
ക്ഷമിക്കണം, ഞങ്ങൾ സൗജന്യ സേവനങ്ങൾ നൽകുന്നില്ല.
ഇതിനോടൊപ്പം കൺസൾട്ടേഷൻ നൽകുന്നുണ്ടോ?
ഇല്ല, ഡിജിറ്റലായി തയ്യാറാക്കിയ PDF ജാതകം റിപ്പോർട് മാത്രമാണ് നൽകുന്നത്
ജാതകം ഏത് ഭാഷയിലാണ് ലഭ്യമാകുക?
നിങ്ങൾക്ക് ലഭിക്കുന്ന ജാതകം പൂർണ്ണമായും മലയാള ഭാഷയിൽ ആയിരിക്കും തയ്യാറാക്കുന്നത്.